ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിന് സ്ഥലംമാറ്റം. യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്തതിന് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. മലപ്പുറത്തേക്ക് ആണ് ജയരാജിനെ സ്ഥലംമാറ്റിയത്. സർവീസിൽ നിന്ന് വിരമിക്കാൻ വെറും അഞ്ച് മാസം മാത്രം ശേഷിക്കെയാണ് നടപടി. മൂന്നുമാസം മുൻപാണ് ജയരാജ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല എടുത്തത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിന് എക്സൈസ് കേസെടുത്തത്. ചെറുപ്പക്കാരുടെ സംഘത്തെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇതിൽ കനിവ് കൂടിയുണ്ടായിരുന്നു. കേസിൽ … Continue reading ഭാഗ്യം തൊപ്പിത്തെറിച്ചില്ലാലോ! ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം; നടപടി യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്തതിന് പിന്നാലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed