സൂചി കുത്താൻ ഇടമില്ല; ഈ ട്രെയിനിൽ എന്നും തിരക്കോട് തിരക്ക്; തിക്കിലും തിരക്കിലുംപെട്ട്‌ യാത്രക്കാര്‍ വീഴുന്നതും പതിവ്; ആലപ്പുഴ എറണാകുളം റൂട്ടിലെ തീരാദുരിതം

ആലപ്പുഴ എറണാകുളം മെമുവില്‍ തിരക്കോട്‌ തിരക്ക്‌. യാത്രക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ക്രമാതീതമായ തിരക്ക്‌ പരിഗണിച്ച്‌ ആലപ്പുഴ വഴി പോകുന്ന മെമു ട്രയിനുകളുടെ ബോഗികുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം ശക്‌തമായി. രാവിലെ 7.25-ന്‌ ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന മെമു ഇവിടെ നിന്നു തിങ്ങിനിറഞ്ഞാണു പോകുന്നത്‌. ഇതില്‍ യാത്രക്കാര്‍ക്ക്‌ നിന്ന്‌ തിരിയാനിടമില്ല. ആലപ്പുഴ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്‌റ്റേഷനുകളില്‍ നിന്നു യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ കയറിപ്പറ്റുക എന്നത്‌ ഏറെ ശ്രമകരമാണ്‌. തിക്കിലും തിരക്കിലുംപെട്ട്‌ യാത്രക്കാര്‍ വീഴുന്നതും പതിവാണ്‌. എറണാകുള ത്തെ ആശുപത്രികളില്‍ പോകുന്നവര്‍, ഐ.ടി. മേഖല, സര്‍ക്കാര്‍ … Continue reading സൂചി കുത്താൻ ഇടമില്ല; ഈ ട്രെയിനിൽ എന്നും തിരക്കോട് തിരക്ക്; തിക്കിലും തിരക്കിലുംപെട്ട്‌ യാത്രക്കാര്‍ വീഴുന്നതും പതിവ്; ആലപ്പുഴ എറണാകുളം റൂട്ടിലെ തീരാദുരിതം