തിരുവനന്തപുരത്തെ അലൻ കൊലപാതകം; ഗുണ്ടകളെ വിളിച്ചു വരുത്തിയത് 16-കാരൻ, കുത്തിയയാൾ ഉൾപ്പെടെ അഞ്ചുപേർ ഒളിവിൽ

തിരുവനന്തപുരത്തെ അലൻ കൊലപാതകം; ഗുണ്ടകളെ വിളിച്ചു വരുത്തിയത് 16-കാരൻ തിരുവനന്തപുരത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട ചെറിയ തർക്കം ഒടുവിൽ 18 കാരന്റെ ജീവൻ നഷ്ടമാക്കുന്ന ക്രൂര കൊലപാതകമായി മാറി. തിങ്കളാഴ്ച വൈകുന്നേരമാണ് അരിസ്റ്റോ ജംഗ്ഷൻ പ്രദേശത്ത് താമസിച്ചിരുന്ന മഞ്ജുവിന്റെ മകൻ അലൻ നെഞ്ചിൽ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ കുത്തിയതെന്നാണ് സംശയിക്കുന്ന ജഗതി സ്വദേശിയായ 20 കാരനായ ജോബിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോഴും ഒളിവിലായിരിക്കുന്ന ജോബിയ്ക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം … Continue reading തിരുവനന്തപുരത്തെ അലൻ കൊലപാതകം; ഗുണ്ടകളെ വിളിച്ചു വരുത്തിയത് 16-കാരൻ, കുത്തിയയാൾ ഉൾപ്പെടെ അഞ്ചുപേർ ഒളിവിൽ