ന്യൂഡൽഹി: ആരാധകർക്ക് പലരീതിയിലും സർപ്രെെസ് കൊടുക്കാൻ പല നടന്മാരും ശ്രമിക്കാറുണ്ട്. അതിൽ ബോളിവുഡ് നടന്മാരാണ് മുന്നിൽ. നടന്മാരായ ആമിർ ഖാനും ഷാരൂഖ് ഖാനും ഇടയ്ക്ക് ഇടയ്ക്ക് ആരാധകർക്ക് മുന്നിൽ വേഷം മാറിയും മുഖം മറച്ചും എത്താറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുയാണ് ബോളിവുഡ് സൂപ്പർതാരമായ അക്ഷയ്‌കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രം ‘ഹൗസ്‌ഫുൾ 5’ന്റെ പ്രേക്ഷക പ്രതികരണം നേരിട്ട് അറിയാനാണ് നടൻ നേരിട്ടെത്തിയത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മുന്നിൽ മുഖംമൂടി ധരിച്ച് മെെക്കുമായി താരം അഭിപ്രായം … Continue reading റിവ്യൂ ചോദിച്ച് ഇറങ്ങിയത് നായകൻ തന്നെ; മുഖംമൂടി വെച്ചതുകൊണ്ട് ആർക്കും പിടികിട്ടിയില്ല ഈ സൂപ്പർ താരത്തെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed