ബിഗ് ബോസിൽ നിന്ന് നിയമസഭയിലേക്ക് ? അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്നു; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും

അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്നു; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും കേരള രാഷ്ട്രീയത്തെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു. സാബു എം. ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി ട്വന്റി പാർട്ടിയിൽ അഖിൽ അംഗത്വമെടുക്കുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൊച്ചിയിൽ ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതിൽ മടി കാണിക്കാത്ത അഖിലിന്റെ ഈ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ … Continue reading ബിഗ് ബോസിൽ നിന്ന് നിയമസഭയിലേക്ക് ? അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്നു; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും