കക്കൂസ് കഴുകണം, കയ്യിൽ കുന്തം ഏന്തി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ രണ്ട് ദിവസം പാറാവ് നിൽക്കണം…പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് ശിക്ഷ വിധിച്ച് അകാൽ തഖ്ത്

അമൃത്സർ: മതനിന്ദ നടത്തിയതിന് പഞ്ചാബ് മുൻ ഉപ മുഖ്യമന്ത്രി സുഖ്ബീർ സിം​ഗ് ബാദലിന് ശിക്ഷ വിധിച്ച് സിഖ് പുരോ​ഹിതരുടെ ഏറ്റവും ഉയർന്ന സമിതി അകാൽ തഖ്ത്. അമൃത്സറിലെ സുവർണ ക്ഷേത്രം ഉൾപ്പടെ വിവിധ ​ഗുരുദ്വാരകളുടെ അടുക്കളുകളും ശുചിമുറികളും വൃത്തിയാക്കണമെന്ന ശിക്ഷയാണ് നൽകിയത്. ദേര സച്ച സൗദ അദ്ധ്യക്ഷനായ ​ഗുർമീത് റാം റഹീം സിഖ് സമുദായത്തെ അപമാനിച്ചെന്നായിരുന്നു പരാതി. റഹീമിനെ അനുകൂലിക്കുകയും കേസ് പിൻവലിക്കാൻ നടപടിയെടുക്കുകയും ചെയ്തതിനാണ് ബാദലിനെതിരെ അകാൽ തഖ്ത് നടപടിയെടുത്തത്. തെറ്റുകൾ ഏറ്റുപറഞ്ഞ ബാദൽ, നിരുപാധികം … Continue reading കക്കൂസ് കഴുകണം, കയ്യിൽ കുന്തം ഏന്തി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ രണ്ട് ദിവസം പാറാവ് നിൽക്കണം…പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് ശിക്ഷ വിധിച്ച് അകാൽ തഖ്ത്