അജ്‌നാസിന്റെ കാര്‍ പാലിയേക്കര ടോള്‍ പ്ലാസ കടന്നത് ഒറ്റത്തവണ മാത്രം; ഫാസ്റ്റ് ടാഗില്‍ നിന്നും പണം പോയത് എട്ടു വട്ടം; പരാതി പറഞ്ഞിട്ടും നടപടിയില്ല

കളമശേരി: പാലിയേക്കര ടോള്‍ പ്ലാസയില്‍ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി അജ്‌നാസ്. അജ്‌നാസിന്റെ കാര്‍ ടോള്‍ പ്ലാസയിലൂടെ കടന്ന് പോയപ്പോള്‍ എട്ട് തവണയാണ് ഫാസ്റ്റ് ടാഗില്‍ നിന്നും പണം ഈടാക്കിയത്.Ajnas, a native of Kalamasery, complained that he had lost money at the Palyekara toll plaza തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വാഹനം വൈകിട്ട് മൂന്നേ കാലിനാണ് ടോള്‍ പ്ലാസ കടന്നത്. 90 രൂപയാണ് ഒരു വശത്തേക്കുള്ള … Continue reading അജ്‌നാസിന്റെ കാര്‍ പാലിയേക്കര ടോള്‍ പ്ലാസ കടന്നത് ഒറ്റത്തവണ മാത്രം; ഫാസ്റ്റ് ടാഗില്‍ നിന്നും പണം പോയത് എട്ടു വട്ടം; പരാതി പറഞ്ഞിട്ടും നടപടിയില്ല