ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന വീട്; പതിനെട്ട് തികഞ്ഞപ്പോൾ ഒളിച്ചോടിയത് കുതിരക്കാരനൊപ്പം; മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല; റിമാൻഡിലായ ശ്രീക്കുട്ടിയേയും അജ്മലിനേയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്‌ടർ ശ്രീക്കുട്ടിയും റിമാൻഡിൽ. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്കാണ് കൊണ്ടുപോയത്.Ajmal and his friend Dr. Sreekutty in remand ഇവർ ബോധപൂര്‍വ്വം യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് കേസ്. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ … Continue reading ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന വീട്; പതിനെട്ട് തികഞ്ഞപ്പോൾ ഒളിച്ചോടിയത് കുതിരക്കാരനൊപ്പം; മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല; റിമാൻഡിലായ ശ്രീക്കുട്ടിയേയും അജ്മലിനേയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്