മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിനെയും സിപിഎമ്മിനെയും തിരുത്താന്‍ കച്ചകെട്ടിയിറങ്ങിയ പി വി അന്‍വര്‍ പോരാട്ടത്തിന്റെ പാതിയില്‍ ഒറ്റപ്പെടുന്നു. Ajith Kumar is planning to approach the High Court seeking a CBI investigation മുഖ്യമന്ത്രി തന്നെ പലവട്ടം എടുത്തുപറഞ്ഞ പോലീസ് സേനയിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ച അന്‍വറിന് ഒടുവില്‍ തണലുകള്‍ എല്ലാം നഷ്ടപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴച നടത്തിയ വാര്‍ത്താസമ്മേളനത്തോടെ എല്ലാ സംരക്ഷണങ്ങളും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് പി വി … Continue reading എ.പി.അബ്ദുള്ളക്കുട്ടിയല്ലല്ലൊ അൻവർ; എൽഡിഎഫിലും യുഡിഎഫിലും എടുക്കാചരക്കായി! സി.ബി.ഐ അന്വേഷണം വരും മുമ്പേ അടിയറവ് പറയുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed