അൻവർ രണ്ടു ദിവസത്തെ മുഴുവൻ പരിപാടികളും റദ്ദാക്കിയത് വിജയം ഉറപ്പിച്ചതിന് പിന്നാലെ! മൂന്നു ദിവസത്തിനകം അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും

തിരുവനന്തപുരം: അൻവറിൻ്റെ പിൻമാറ്റം വിജയം ഉറപ്പിച്ചതിന് പിന്നാലെ! ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ അറിയിച്ചു.Ajit Kumar will be removed from the charge of law and order within three days കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ സന്ദേശത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. ‘കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ 2 ദിവസം നടത്താൻ … Continue reading അൻവർ രണ്ടു ദിവസത്തെ മുഴുവൻ പരിപാടികളും റദ്ദാക്കിയത് വിജയം ഉറപ്പിച്ചതിന് പിന്നാലെ! മൂന്നു ദിവസത്തിനകം അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും