എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്
എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക് ദുബായ്: ഈ വർഷം അവസാനത്തോടെ ദുബായിൽ എയർ ടാക്‌സികൾ പൊതുജന സേവനത്തിനായി രംഗത്തിറങ്ങുമെന്നും, ഈ വർഷം തുടക്കത്തിൽ തന്നെ ഡ്രൈവറില്ലാ ടാക്‌സികൾ പ്രവർത്തനം ആരംഭിക്കുമെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വപ്നങ്ങളിൽനിന്ന് യാഥാർഥ്യത്തിലേക്ക് ദുബായ് അതിവേഗം മുന്നേറുകയാണെന്ന് അൽ തായർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപാണ് എയർ … Continue reading എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed