ചെന്നൈയില്‍ എയര്‍ ടാക്‌സി സര്‍വീസ്; കുഞ്ഞൻ വിമാനത്തിൽ ഒമ്പത് പേർക്ക് പറക്കാം

ഒരു രാജ്യത്തിന്റെ വികസനം കണക്കാക്കുന്നതില്‍ അവിടുത്തെ എയര്‍പോര്‍ട്ടുകളുടെ എണ്ണം ഒരു ഘടകമാണെന്നാണ് വിലയിരുത്തലുകള്‍.Air Taxi Service in Chennai; Nine people can fly in Kunjan Viman എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിച്ച് ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും രാജ്യത്തെ ടൂറിസം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്കും വികസനത്തിനും അനിവാര്യമാണ്. ഇത്തരത്തില്‍ ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യം വച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ഒരുങ്ങുകയാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്. നെയ്‌വേലി-ചെന്നൈ … Continue reading ചെന്നൈയില്‍ എയര്‍ ടാക്‌സി സര്‍വീസ്; കുഞ്ഞൻ വിമാനത്തിൽ ഒമ്പത് പേർക്ക് പറക്കാം