വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ സന്ദേശങ്ങളെത്തും; ഉടൻ വിമാനം തിരികെ ഇറക്കി പരിശോധന നടത്തും; ഇതിപ്പോ പതിവായിരിക്കുകയാണ്; രണ്ടു ദിവസത്തിനിടെ 24 സംഭവങ്ങൾ

വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞ് രാജ്യത്തെ വിമാന സർവീസുകൾ. രണ്ടു ദിവസത്തിനിടെ 24 ഭീഷണി സന്ദേശങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണ് പലപ്പോഴും ഇത്തരം ഭീഷണി എത്തുന്നത്. ഇതോടെ വിമാനം തിരികെ ഇറക്കി പരിശോധന നടത്തുകയാണ് അധികൃതർ ചെയ്യുന്നത്. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ പരിശോധന പൂർത്തിയാക്കി വീണ്ടും സർവ്വീസ് നടത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതോടെ ദുരിതത്തിലാകുന്നത് യാത്രക്കാരാണ്. ഇന്നലെ രാത്രി മുംബൈ ഡൽഹി ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. 200 യാത്രക്കാരുമായി വിമാനം പറന്ന് ഉയർന്ന … Continue reading വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ സന്ദേശങ്ങളെത്തും; ഉടൻ വിമാനം തിരികെ ഇറക്കി പരിശോധന നടത്തും; ഇതിപ്പോ പതിവായിരിക്കുകയാണ്; രണ്ടു ദിവസത്തിനിടെ 24 സംഭവങ്ങൾ