കരിയില കത്തിച്ചാൽ 5,000 രൂപവരെ പിഴ! നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ?

ആലപ്പുഴ: വീട്ടുമുറ്റത്തെ കരിയില അടിച്ചുവാരി കത്തിക്കുന്നശീലം ഉപേക്ഷിക്കണമെന്നഅഭ്യർഥനയുമായി ശുചിത്വമിഷൻ. നടപടിയെടുക്കാനല്ല, അഭ്യർഥനയാണ് ഇത്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും മാത്രമല്ല, കരിയിലയും കത്തിക്കരുതെന്നാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർദേശം നേരത്തേയുള്ളതാണെങ്കിലും ഹരിതകർമസേന വഴി ഇക്കാര്യമിപ്പോൾ വീടുകളിൽ നേരിട്ട് തന്നെ ഇക്കാര്യം അറിയിച്ചുതുടങ്ങി. കരിയില കത്തിക്കുന്നതിനെതിരേയുള്ള ബോധവത്കരണം ഊർജിതമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് ശുചിത്വമിഷൻ അധികൃതർ അറിയിച്ചു. കരിയില കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുമെന്നും കത്തിക്കുമ്പോൾ പുറത്തുവരുന്ന കണികാദ്രവ്യങ്ങൾ (പർട്ടിക്കുലേറ്റ് മാറ്റർ), കാർബൺ മോണോക്സൈഡ് വാതകം തുടങ്ങിയവ വായുമലിനീകരണത്തിനും ശ്വാസകോശ രോഗങ്ങൾക്കും ഇടയാക്കും. എന്നാൽപ്ലാസ്റ്റിക് … Continue reading കരിയില കത്തിച്ചാൽ 5,000 രൂപവരെ പിഴ! നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ?