എയർ ഇന്ത്യയുടെ ‘അനധികൃത’ വിമാന യാത്രകൾ പിടിക്കപ്പെട്ടു;ഫിറ്റ്‌നസ് ഇല്ലാത്ത വിമാനം പറത്തിയത് എട്ടുതവണ; ഒരു കോടി രൂപ പിഴയുമായി ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ അങ്ങേയറ്റം വീഴ്ച വരുത്തിയ ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയ്ക്ക് എതിരെ ആഞ്ഞടിച്ച് ഏവിയേഷൻ വാച്ച്ഡോഗ്. വിമാനത്തിന്റെ സാങ്കേതിക യോഗ്യത പരിശോധിക്കുന്ന രേഖകളില്ലാതെ അനധികൃതമായി സർവീസ് നടത്തിയ എയർബസ് വിമാനത്തിന് മേൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു കോടി രൂപ പിഴ ചുമത്തി. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെ ആകാശത്ത് പറന്ന് എയർബസ് എ320; സുരക്ഷാ പരിശോധനകളിൽ എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് വൻ അനാസ്ഥ വിമാനത്തിന്റെ സുരക്ഷയും സാങ്കേതികമായ ക്ഷമതയും … Continue reading എയർ ഇന്ത്യയുടെ ‘അനധികൃത’ വിമാന യാത്രകൾ പിടിക്കപ്പെട്ടു;ഫിറ്റ്‌നസ് ഇല്ലാത്ത വിമാനം പറത്തിയത് എട്ടുതവണ; ഒരു കോടി രൂപ പിഴയുമായി ഡിജിസിഎ