മദ്യപിച്ച് വിമാനം പറത്താൻ ശ്രമം; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ പിടിയിൽ

മദ്യപിച്ച് വിമാനം പറത്താൻ ശ്രമം; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ പിടിയിൽ വാൻകൂവർ: വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ പൈലറ്റിനെ കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവെച്ചു. പൈലറ്റിൽ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടത്. ഇതിനെ തുടർന്ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ട വിമാനം മണിക്കൂറുകളോളം വൈകി. ഡിസംബർ 23ന് ഡൽഹിയിലേക്കുള്ള വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് പിടിയിലായത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ … Continue reading മദ്യപിച്ച് വിമാനം പറത്താൻ ശ്രമം; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ പിടിയിൽ