എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റ് വാടക വീട്ടിൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കാമുകൻ അറസ്റ്റിൽ

മും​ബൈ: എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റി​നെ വാടക വീട്ടിൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലാണ് സംഭവം. എയർ ഇന്ത്യ പൈലറ്റ്സൃ​ഷ്ടി തു​ലി(25)​ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സൃ​ഷ്ടി​യു​ടെ കാ​മു​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ത്മ​ഹ​ക്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് കാമുകനായ ആ​ദി​ത്യ പ​ണ്ഡി​റ്റ് (27) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ദി​ത്യ​യ്ക്കെ​തി​രെ സൃ​ഷ്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യതിനെ തുടർന്നാണ് അറസ്റ്റ്. അ​ന്ധേ​രി​യി​ലെ മാ​റോളിൽ ക​ന​കി​യ റെ​യി​ൻ​ഫോ​റ​സ്റ്റ് കെ​ട്ടി​ട​ത്തി​ലെ വാ​ട​ക ഫ്‌​ളാ​റ്റി​ലാ​ണ് സൃ​ഷ്ടി തു​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ദി​ത്യ​യു​ടെ ക്രൂരമായ പെ​രു​മാ​റ്റം കാ​ര​ണ​മാ​ണ് … Continue reading എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റ് വാടക വീട്ടിൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കാമുകൻ അറസ്റ്റിൽ