അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം ഡൽഹി ∙ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ യാത്രാവിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഡൽഹി–മുംബൈ റൂട്ടിൽ സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനമാണ് ഇന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെ തന്നെ ഡൽഹി വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അധികസമയം കഴിഞ്ഞിട്ടില്ലാതെയാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം ഫ്ലാപ്പ് പിൻവലിക്കൽ ഘട്ടത്തിനിടെ … Continue reading പറന്നുയർന്നതിന് പിന്നാലെ വലത് വശത്തുള്ള എഞ്ചിൻ തകരാറിലായി; അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed