ബുക്ക് ചെയ്തിട്ടും സൈനികൻ്റെ ഭാര്യക്ക് വീൽചെയർ നൽകിയില്ല, മുഖമടിച്ച് വീണു; എയർ ഇന്ത്യക്കെതിരെ പരാതി

ഡൽഹി: മുൻകൂട്ടി ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ അധികൃതർ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റെന്ന പരാതിയുമായി കൊച്ചുമകൾ രംഗത്ത്. സംഭവത്തിൽ ​ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ തുടരുകയാണ്. എയർ ഇന്ത്യയോട് നിരവധി തവണ വീൽചെയ‍ർ ആവശ്യപ്പെട്ടെങ്കിലും തന്റെ മുത്തശ്ശിക്ക് വീൽചെയർ നൽകിയില്ലെന്നും, കൃത്യമായ ചികിത്സ ഉടൻ ലഭിച്ചില്ലെന്നും യുവതി പറഞ്ഞു. വിമാനത്തിൽ യാത്ര ചെയ്ത് ബെം​ഗളൂരുവിലെത്തിയ ശേഷമാണ് വയോധികയ്ക്ക് വേണ്ട ചികിത്സ ലഭിച്ചതെന്നും കൊച്ചുമകൾ പാറുൾ കൻവർ … Continue reading ബുക്ക് ചെയ്തിട്ടും സൈനികൻ്റെ ഭാര്യക്ക് വീൽചെയർ നൽകിയില്ല, മുഖമടിച്ച് വീണു; എയർ ഇന്ത്യക്കെതിരെ പരാതി