വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല; എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ

കോട്ടയം: വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല. എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ ഈടാക്കി കോടതി.  മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയത് വലിയ നഷ്ടം വരുത്തിവച്ചതിനെത്തുടർന്ന് യാത്രക്കാരൻ പരാതി നൽകുകയായിരുന്നു.  തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ എയർ ഇന്ത്യയ്ക്ക് പിഴയിട്ടത്.  പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്. 2023 ജൂലൈ 23ന് രാവിലെ 5.30ന്​ പുറപ്പെടുന്ന മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മാത്യു ജോസഫ്​ ടിക്കറ്റ്​ ബുക്ക് ചെയ്തിരുന്നു.  … Continue reading വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല; എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ