നവംബർ 11 ന് ശേഷം വിസ്താരയില്ല;ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നാകാൻ എയര്‍ഇന്ത്യ
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 12ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യയും ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സും ലയിക്കുന്നു.Air India merges with Vistara Airlines, a joint venture between Tata and Singapore Airlines. നവംബര്‍ 12-നുശേഷം വിസ്താരയില്‍ ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ബുക്കിങ്ങുകള്‍ എയര്‍ഇന്ത്യ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിസ്താരയുടെ പ്രവര്‍ത്തനം 2024 നവംബര്‍ 11-വരെ മാത്രമെ ഉണ്ടാകൂവെന്നും കമ്പനി വ്യക്തമാക്കി. വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും ലയനത്തിനുശേഷം … Continue reading നവംബർ 11 ന് ശേഷം വിസ്താരയില്ല;ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നാകാൻ എയര്‍ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed