വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ചെറുവിമാനങ്ങളിലും

കൊച്ചി: ചെറുവിമാനങ്ങളിലെ യാത്രികര്‍ക്കും ഇനിയും മികച്ച യാത്രാനുഭവം നല്‍കാന്‍ ഒരുങ്ങി എയർഇന്ത്യ. എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം ഇനി ചെറുവിമാനങ്ങളിലും ഉണ്ടാകും. ഇതോടെ ചെറുവിമാനങ്ങളിലെ യാത്രക്കാര്‍ക്കും തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനാകും എന്നതാണ് പ്രത്യേകത. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര – വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഒ ടി … Continue reading വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ചെറുവിമാനങ്ങളിലും