വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഫ്യൂവൽ സർചാർജ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം മൂലം ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (ATF) വിലക്കയറ്റവുമാണ് നിരക്ക് വർധനയ്ക്ക് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. 2026 മാർച്ച് ആദ്യവാരം മുതൽ ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത വർധനവ് വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം. ആഭ്യന്തര യാത്രക്കാർക്കും സാർക്ക് രാജ്യങ്ങളിലേക്കും 399 രൂപയുടെ അധിക ബാധ്യത; ഒന്നാം … Continue reading വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം