എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-കൊൽക്കത്ത ഫ്‌ളൈറ്റ് AI2403 ടേക്ക് ഓഫ് റദ്ദാക്കി. തിങ്കളാഴ്ച വൈകുന്നേരം 5:30-നാണ് വിമാനം പുറപ്പെടേണ്ടതായിരുന്നത്. എന്നാൽ, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) അനുസരിച്ച് ടേക്ക് ഓഫ് നിർത്തിവയ്ക്കുകയായിരുന്നു. വിമാനദുരന്തത്തിനു പിന്നാലെ എയർ ഇന്ത്യ സാറ്റ്സിൽ ‘ലുങ്കിഡാൻസ്’; 4 മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി അതേസമയം, തിങ്കളാഴ്ച ഉച്ചയോടെ മറ്റൊരു എയർ … Continue reading എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി