യാത്രാമധ്യേ പാറ്റ ശല്യം; എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം

യാത്രാമധ്യേ പാറ്റ ശല്യം; എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം ന്യൂഡൽഹി: യാത്രാമധ്യേ പാറ്റ ശല്യം ഉണ്ടായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം നടത്തി. എയർ ഇന്ത്യ 180 സാൻഫ്രാൻസിസ്‌കോ – മുംബൈ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനയാത്രയ്ക്കിടെ കൊൽത്തത്തിൽ വച്ച് ഡീപ് ക്ലീനിങ്ങിന് വിധേയമാക്കി. പാറ്റശല്യം മൂലം ഉണ്ടായ ബുദ്ധിമുട്ടിന് യാത്രക്കാരോട് എയർ ഇന്ത്യ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ‘സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് … Continue reading യാത്രാമധ്യേ പാറ്റ ശല്യം; എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം