വെറും 1606 രൂപയ്ക്ക് വിമാനടിക്കറ്റ്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയില്‍ തുടങ്ങി

മുംബയ്: വെറും 1606 രൂപയ്ക്ക് വിമാനടിക്കറ്റ് ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1606 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കായാണ് തിരഞ്ഞെടുത്ത സെക്ടറുകളില്‍ ഓഫര്‍ നിരക്കില്‍ വിമാനടിക്കറ്റ് ലഭിക്കുക. ഒക്ടോബര്‍ 27ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,456 രൂപ മുതലുള്ള … Continue reading വെറും 1606 രൂപയ്ക്ക് വിമാനടിക്കറ്റ്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയില്‍ തുടങ്ങി