തിരുവനന്തപുരം: നമ്പി രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കുടുംബത്തിന് അയച്ച ഇ–മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നമ്പി രജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ഇന്ത്യ എക്സ്പ്രസ് അല്ലെന്നും സന്ദേശത്തിൽ പറയുന്നു. Air India Express cannot pay compensation for Nambi Rajesh’s death ക്യാബിന്‍ ക്രൂ സമരത്തെത്തുടര്‍ന്ന് രാജേഷിന്റെ ഭാര്യയുടെ യാത്ര മുടങ്ങിയിരുന്നു. എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന … Continue reading മരണത്തിന് ഉത്തരവാദി എയര്‍ഇന്ത്യ എക്സ്പ്രസ് അല്ല; നമ്പി രാജേഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വിമാന കമ്പനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed