മസ്കത്ത് : ബോർഡിങ് പാസ് നൽകിയിട്ടും യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറന്നുയർന്നു. ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഇരയായത് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയാണ്. നവംബർ 29ന് ഉച്ചക്ക് 12.30നാണ് സംഭവം. കണ്ണൂരിലേക്കുള്ള വിമാനത്തിനാണ് ഇയാൾ ടിക്കറ്റെടുത്തത്. ഇയാൾ കൃത്യസമയത്തിന് മുമ്പുതന്നെ മത്രയിൽനിന്ന് മസ്കത്ത് വിമാനത്താവളത്തിൽ എത്തിയിരുന്നു. ബോർഡിങ് പാസ് നൽകിയ ശേഷം നിശ്ചിത സമയത്തിലും അരമണിക്കൂർ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചതിനേ തുടർന്ന് പ്രാഥമിക കാര്യങ്ങൾക്കും മറ്റുമായി ലോഞ്ചിനകത്ത് തന്നെയുള്ള പ്രാർഥനാ … Continue reading മകൻറെ വിവാഹത്തിന് നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരൻ എയർപോർട്ടിൽ കുടുങ്ങി; ബോർഡിങ് പാസ് നൽകിയിട്ടും യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് പറന്നുയർന്ന് എയർ ഇന്ത്യ എക്സ്പ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed