ലണ്ടനിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ബംഗളൂരു: ആകാശയാത്രകൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം വീണ്ടും ഉയർത്തിക്കൊണ്ട് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് ഗുരുതര തകരാർ. ലണ്ടനിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന AI 132 ബോയിങ് ഡ്രീംലൈനർ വിമാനമാണ് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. വിമാനത്തിന്റെ സാങ്കേതിക വിഭാഗം പോലും ഞെട്ടിപ്പോയ വിവരങ്ങളാണ് പുറത്തുവരുന്നത്. എഞ്ചിൻ സ്റ്റാർട്ട് ചെയ്ത നിമിഷം പൈലറ്റ് കണ്ട ആ ഞെട്ടിക്കുന്ന മാറ്റം: ദുരന്തം ഒഴിവായത് ഇങ്ങനെ യാത്രയ്ക്കായി വിമാനം പൂർണ്ണ സജ്ജമായിരുന്നു. എഞ്ചിൻ … Continue reading ലണ്ടനിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed