കാർഗോ അറയിൽ നിന്ന് നിലവിളി; ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം അടിയന്തരമായി നിർത്തി

കാർഗോ അറയിൽ നിന്ന് നിലവിളി; ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം അടിയന്തരമായി നിർത്തി ഒൻറാറിയോ: കാനഡയിലെ ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ കാനഡ വിമാനം അടിയന്തരമായി നിർത്തി. വിമാനത്തിന്റെ കാർഗോ അറയിൽ നിന്ന് നിലവിളിയും തട്ടുന്ന ശബ്ദങ്ങളും കേട്ടതാണ് കാരണം. 51 ലക്ഷം തീർത്ഥാടകർ, 429 കോടി വരുമാനം; ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി കാർഗോ അറയിൽ കുടുങ്ങിയത് ജീവനക്കാരൻ ടൊറന്റോയിൽ നിന്ന് മോങ്ക്ടണിലേക്ക് പുറപ്പെടാനിരുന്ന എയർ കാനഡ റൂഷ് വിമാനം … Continue reading കാർഗോ അറയിൽ നിന്ന് നിലവിളി; ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം അടിയന്തരമായി നിർത്തി