ഗൾഫിലേക്ക് പറക്കാം 6,038 രൂപയ്ക്ക്; സൂപ്പർ സീറ്റ് സെയിൽ

ഗൾഫിലേക്ക് പറക്കാം 6,038 രൂപയ്ക്ക്; സൂപ്പർ സീറ്റ് സെയിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലെ പ്രമുഖ ലോ-കോസ്റ്റ് കാരിയറായ എയർ അറേബ്യ, യാത്രക്കാർക്ക് സന്തോഷവാർത്തയായി പുതിയൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘സൂപ്പർ സീറ്റ് സെയിൽ’ എന്ന പേരിൽ കമ്പനി അവതരിപ്പിച്ച ഈ അസാധാരണ ഏർളി ബേർഡ് പ്രമോഷൻ, കമ്പനിയുടെ മുഴുവൻ നെറ്റ്‌വർക്കിലുമുള്ള 10 ലക്ഷം സീറ്റുകളിൽ ഡിസ്‌കൗണ്ടുകൾ ഉൾക്കൊള്ളുന്നതാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യാത്രികർക്കും, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കും, കുറഞ്ഞ ചെലവിൽ വിദേശ യാത്രയുടെ … Continue reading ഗൾഫിലേക്ക് പറക്കാം 6,038 രൂപയ്ക്ക്; സൂപ്പർ സീറ്റ് സെയിൽ