സാങ്കേതിക തകരാർ ശ്രദ്ധിച്ചത് പറന്നു തുടങ്ങിയപ്പോൾ ; എയർ അറേബ്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അതീവ അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. വെളളിയാഴ്ച രാത്രി 7.54 -ഓടെ 171 യാത്രക്കാരും പൈലറ്റ് ഉൾപ്പെടെ ഏഴുജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യയുടെ വിമാനമാണ് തിരികെ 8.30 ഓടെ തിരിച്ചിറിക്കയത്. വിമാനം പുറപ്പെട്ട് ഏതാനും സമയത്തിനുശേഷം പിൻഭാഗത്തുളള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി ക്യാപ്ടന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും ക്യാപ്ടൻ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചു. ഇതേ … Continue reading സാങ്കേതിക തകരാർ ശ്രദ്ധിച്ചത് പറന്നു തുടങ്ങിയപ്പോൾ ; എയർ അറേബ്യ വിമാനം തിരിച്ചിറക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed