മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്നും കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കു​റ​വെ​ന്ന് കേ​ന്ദ്ര​ത്തി​ന്റെ ക​ണ​ക്കു​ക​ൾ. പ്രോ​ജ​ക്ട് ടൈ​ഗ​റി​നാ​യി 2021-22ൽ ​കേ​ര​ള​ത്തി​ന് 8.68 കോ​ടി അ​നു​വ​ദി​ച്ച​പ്പോ​ൾ 2023-24 പ്രോ​ജ​ക്ട് ടൈ​ഗ​റി​നും പ്രോ​ജ​ക്ട് എ​ലി​ഫ​ന്റി​നും അ​നു​വ​ദി​ച്ച ഫ​ണ്ട് 9.96 കോ​ടി മാ​ത്ര​മാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാണ് ഈ കണക്കുകൾ ഉള്ളത്. മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കി​യ​തെ​ന്ന് സ​ന്തോ​ഷ്‍കു​മാ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന് പു​റ​മെ, ഛത്തി​സ്ഗ​ഢ്, ഝാ​ർ​ഖ​ണ്ഡ് … Continue reading മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി