വിഎസ് അച്യുതാനന്ദൻ്റെ മകന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ വിദ്യാഭ്യാസ യോ​ഗ്യതയും പരിചയവുമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: ഐഎച്ച്ആർഡി ഡയറക്ടറുടെ നിയമനത്തിനുള്ള ഇൻ്റർവ്യൂവിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ മകൻ വിഎ അരുൺകുമാറിന് മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസിൽ ഹൈക്കോടതിയിൽ.AICTE Standing Council says VA Arunkumar does not have minimum qualification ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആണ് വി.എസ്. അച്യുതാനന്ദന്‍റെ മകന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ചുമതല വഹിക്കാനുള്ള യോഗ്യതകൾ ഇല്ലെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയിരിക്കുന്നത് . അരുൺകുമാറിന്‍റെ നിയമനം ചോദ്യം ചെയ്തുളള ഹർജിയിലാണ് എഐസിടിഇ … Continue reading വിഎസ് അച്യുതാനന്ദൻ്റെ മകന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ വിദ്യാഭ്യാസ യോ​ഗ്യതയും പരിചയവുമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം