ആറിലൊരാൾ നയിക്കും; കെ സുധാകരൻ തെറിക്കും; എഐസിസിയുടെ അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: കെപിസിസി നേതൃസ്ഥാനത്ത് അഴിച്ചുപണി സംബന്ധിച്ച് എഐസിസിയുടെ അന്തിമ തീരുമാനം ഉടൻ. കെ സുധാകരനെ പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റിയുള്ള പുനസംഘടനയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും നേതൃമാറ്റം എന്ന ആവശ്യമാണ് ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും കെ.പി.സി.സി. പുനഃസംഘടിപ്പിക്കാനുള്ള ശുപാർശ എ.ഐ.സി.സി നേതൃത്വത്തിന് നൽകുക. പ്രധാനമായും ആറു പേരുകളാണ് സുധാകരന് പകരം പരി​ഗണിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എം എം … Continue reading ആറിലൊരാൾ നയിക്കും; കെ സുധാകരൻ തെറിക്കും; എഐസിസിയുടെ അന്തിമ തീരുമാനം ഉടൻ