ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് തോൽക്കുമെന്ന് വാർത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് വക്കീൽ നോട്ടീസ് അയച്ച് എഐസിസി. എഐസിസി സർവേയെന്ന പേരിൽ നൽകിയ വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ പേരിലയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. കേരളത്തിൽ മൂന്നാമതും കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുനിൽ കനുഗോലുവിൻ്റെ സർവേ റിപ്പോർട്ടുണ്ടെന്നായിരുന്നു പത്രം റിപ്പോർട്ട് ചെയ്തത്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി … Continue reading രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിച്ചു; ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് വക്കീൽ നോട്ടീസ് അയച്ച് എഐസിസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed