ജി സുധാകരനെ വീട്ടിലെത്തി കണ്ട് കെസി വേണുഗോപാൽ; താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്ന് സുധാകരൻ
ആലപ്പുഴ: സി.പി.എമ്മുമായി അകൽച്ചയിലായ നേതാവ് ജി സുധാകരനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വീട്ടിലെത്തി കണ്ടു. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിൽ എത്തിയാണ് കെ സി വേണുഗോപാൽ അദ്ദേഹത്തെ കണ്ടത്. എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണ് നടന്നതെന്ന് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതോടെ പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാലിന്റെ സന്ദർശനം. … Continue reading ജി സുധാകരനെ വീട്ടിലെത്തി കണ്ട് കെസി വേണുഗോപാൽ; താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്ന് സുധാകരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed