പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നു. കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ എംഎൽഎമാരെ ചോർച്ചയിൽ നിന്ന് സംരക്ഷിക്കുന്നതിനായി 15 ജനപ്രതിനിധികളെ അണ്ണാ ഡിഎംകെ റിസോർട്ടിലേക്ക് മാറ്റി. അയൽസംസ്ഥാനമായ പുതുച്ചേരിയിലുള്ള ‘ദി ഷോർ ട്രിഷം’ എന്ന ആഡംബര റിസോർട്ടിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇവിടെ ഇവർക്കായി 20 മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് … Continue reading പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി