കുറ്റവാളികൾക്ക് ഇനി രക്ഷയില്ല; വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ തിളങ്ങി എഐ റോബോട്ട്; രണ്ട് പിടികിട്ടാപ്പുള്ളികൾ വലയിലായത് നിമിഷങ്ങൾക്കുള്ളിൽ

വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ തിളങ്ങി എഐ റോബോട്ട് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) റോബോട്ട് ‘അർജുൻ’ തന്റെ കർത്തവ്യത്തിൽ വൻ വിജയം കൈവരിച്ചിരിക്കുകയാണ്. സ്റ്റേഷനിൽ പട്രോളിംഗിനിടെ രണ്ട് കുപ്രസിദ്ധ കുറ്റവാളികളെ തിരിച്ചറിയുകയും അവരെ പിടികൂടാൻ റെയിൽവേ സുരക്ഷാ സേനയെ (RPF) സഹായിക്കുകയും ചെയ്തതിലൂടെ ‘റെയിൽ റോബോക്കോപ്പ്’ എന്ന വിളിപ്പേര് അർജുൻ അന്വർത്ഥമാക്കി. ഫെബ്രുവരി രണ്ടാം തീയതി രാത്രി എട്ടു മണിയോടെയാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും … Continue reading കുറ്റവാളികൾക്ക് ഇനി രക്ഷയില്ല; വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ തിളങ്ങി എഐ റോബോട്ട്; രണ്ട് പിടികിട്ടാപ്പുള്ളികൾ വലയിലായത് നിമിഷങ്ങൾക്കുള്ളിൽ