‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം യുഎസ് ഓഹരി വിപണി നവംബർ ആദ്യവാരം 730 ബില്യൺ ഡോളർ (ഏകദേശം 64 ലക്ഷം കോടി രൂപ) നഷ്ടപ്പെടുന്ന വൻ ഇടിവ് രേഖപ്പെടുത്തി. മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ വൻകിട ബാങ്കുകളുടെ സിഇഒമാർ വിപണിയിലെ അമിത മൂല്യനിർണ്ണയവും എഐച്ചാലിത കുതിപ്പും ‘കുമിളയാകാം’ എന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് നിക്ഷേപകർ വലിയ തോതിൽ ലാഭമെടുപ്പിലേക്ക് മാറിയത്. ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത് … Continue reading ‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്