ഒറ്റനോട്ടത്തിൽ എല്ലാം കിറു കൃത്യം ! വീഡിയോ കോളിൽ വരെ വന്നു: ‘എഐ’ കാമുകി യുവാവിൽ നിന്ന് തട്ടിയെടുത്തത് വൻതുക

ഒറ്റനോട്ടത്തിൽ യാഥാർഥ്യമെന്ന് തോന്നുന്ന ആളുകൾ, ലൈവ് വീഡിയോ എന്നിവ പോലും സൃഷ്ടിക്കാൻ കഴിയുന്ന എഐ ഉപകരണങ്ങളുടെ ആവിർഭാവത്തോടെ ഇതിന്റെ ചുവടുപിടിച്ച് നിരവധി തട്ടിപ്പുകൾ ആണ് അരങ്ങേറുന്നത്. അത്തരത്തിൽ ഒരു തട്ടിപ്പിനിരയായായ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യുവാവുമായി പ്രണയത്തിലായ എഐ കാമുകി യുവാവിന്റെ കയ്യിൽ നിന്നും തട്ടിയെടുത്തത് 28,000 ഡോളറാണ്. ചൈനയിലാണ് സംഭവം. “മിസ്. ജിയാവോ” എന്ന യുവതിയുടെ വ്യാജ ഐഡന്റിറ്റിയിൽ യുവതിയുടെ റിയലിസ്റ്റിക് വീഡിയോയും നിശ്ചല ചിത്രങ്ങളും ഉണ്ടാക്കി ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈനിലൂടെയാണ് … Continue reading ഒറ്റനോട്ടത്തിൽ എല്ലാം കിറു കൃത്യം ! വീഡിയോ കോളിൽ വരെ വന്നു: ‘എഐ’ കാമുകി യുവാവിൽ നിന്ന് തട്ടിയെടുത്തത് വൻതുക