‘ബീറ്റ് ബുക്ക്’ പൂർണമായും ഡിജിറ്റലാക്കി മാറ്റും; കുറ്റവാളികളെ തേടി ഇനി എഐ എത്തും! ‘യക്ഷ്’ ആപ്പ്’ പുറത്തിറക്കി

‘ബീറ്റ് ബുക്ക്’ പൂർണമായും ഡിജിറ്റലാക്കി മാറ്റും; കുറ്റവാളികളെ തേടി ഇനി എഐ എത്തും! ‘യക്ഷ്’ ആപ്പ്’ പുറത്തിറക്കി ലഖ്‌നൗ: ഉത്തർപ്രദേശിലെ നിയമ–ക്രമസമാധാന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എഐ അധിഷ്ഠിതമായ ‘യക്ഷ്’ (YAKSH) മൊബൈൽ ആപ്പ് പുറത്തിറക്കി. ലഖ്‌നൗവിൽ നടന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ആപ്പ്, പോലീസിന്റെ കുറ്റാന്വേഷണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സഹായിക്കും. ഇതോടെ … Continue reading ‘ബീറ്റ് ബുക്ക്’ പൂർണമായും ഡിജിറ്റലാക്കി മാറ്റും; കുറ്റവാളികളെ തേടി ഇനി എഐ എത്തും! ‘യക്ഷ്’ ആപ്പ്’ പുറത്തിറക്കി