അഹമ്മദാബാദ് വിമാനാപകടം; ബ്രിട്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അമിത രാസവസ്തുക്കൾ; ജീവനക്കാർക്ക് വിഷ ബാധയേറ്റു; കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യം

അഹമ്മദാബാദ് വിമാനാപകടം; ബ്രിട്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അമിത രാസവസ്തുക്കൾ ലണ്ടൻ–അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ ലണ്ടനിലേക്ക് കൊണ്ടുവന്നതിനെത്തുടർന്ന് മോർച്ചറി ജീവനക്കാർക്ക് അപകടകരമായ രീതിയിൽ രാസവസ്തുക്കളിൽ നിന്ന് വിഷബാധയേറ്റതായി പുതിയ അന്വേഷണ റിപ്പോർട്ട് ലോകമൊട്ടുക്കും വലിയ ദുഃഖമുണർത്തിയ ഈ ദാരുണദുരന്തത്തിൽ 53 ബ്രിട്ടിഷ് പൗരന്മാരടക്കം 242 പേരാണ് ജൂൺ 12-നു ജീവൻ നഷ്ടപ്പെട്ടത്. വിമാനത്തിലെ സാങ്കേതിക തകരാറുകളോ പുറം ഇടപെടലുകളോ കാരണമായുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെങ്കിലും ഇപ്പോൾ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ജീവനക്കാരുടെ ആരോഗ്യസ്ഥിതിയും ഒരു … Continue reading അഹമ്മദാബാദ് വിമാനാപകടം; ബ്രിട്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അമിത രാസവസ്തുക്കൾ; ജീവനക്കാർക്ക് വിഷ ബാധയേറ്റു; കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യം