കൊച്ചി: ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദ ശല്യത്തിനെതിരെ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സമുഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു തന്റെ വീടിന് സമീപമുള്ള ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദ ശല്യത്തെ പറ്റി താരം പ്രതികരിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള കാതടപ്പിക്കുന്ന തരത്തിലുളള പാട്ടുകളുടെ വീഡിയോയും താരം ഇതോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാൽ, പോസ്റ്റിനെതിരെ അതിരൂക്ഷവിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി. സംഭവം വിവാദമായതോടെ നടി പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പിന്നീട്, എന്താണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു സ്റ്റാറ്റസ് പങ്കുവെക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലാണ് അഹാന തന്റെ … Continue reading സരക്ക് വച്ചിരിക്കെ ഇറക്കി വച്ചിരിക്കെ കറുത്ത കോഴി മുളക് പോട്ട് വറുത്ത് വച്ചിരിക്കെ….ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദ ശല്യത്തിനെതിരെ പ്രതികരിച്ച് നടി അഹാന കൃഷ്ണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed