ബാങ്ക് അക്കൗണ്ടിൽ നിന്നും 436 രൂപ കട്ടായോ? എങ്കിൽ നിങ്ങൾ പിഎംജെജെബിവൈ പദ്ധതിയിൽ അംഗമാണ്

ബാങ്ക് അക്കൗണ്ടിൽ നിന്നും 436 രൂപ നഷ്ടമായോ? ഈ മാസം അവസാനിക്കും മുമ്പ് രാജ്യത്തെ പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരുടെ അക്കൗണ്ടിൽ നിന്നും 436 രൂപ പിടിക്കുമെന്നാണ് അറിയിപ്പ്. ഇത് എന്തിനെന്നല്ലേ? പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയമാണ് ഇത്. ചെറിയ തുകക്ക് നിങ്ങളുടെ ജീവന് വലിയൊരു കവറേജും കേന്ദസ്രർക്കാർ നൽകുന്നുണ്ട്. പിഎംജെജെബിവൈയിൽ അംഗമാകുന്നവർക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെയാണ് ലൈഫ് ഇൻഷുറൻസ് പരിരക്ഷയായി … Continue reading ബാങ്ക് അക്കൗണ്ടിൽ നിന്നും 436 രൂപ കട്ടായോ? എങ്കിൽ നിങ്ങൾ പിഎംജെജെബിവൈ പദ്ധതിയിൽ അംഗമാണ്