ഇടുക്കി: ഇരവികുളത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ പടയപ്പയുടെ പിൻഭാഗത്ത് പരിക്കേറ്റു. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുകയാണ്.(Again wild elephant clash at idukki) ഏറ്റുമുട്ടൽ തുടർന്ന ആനകളെ പടക്കം പൊട്ടിച്ചാണ് മാറ്റിയത്. പടയപ്പയുടെ പരിക്ക് ഗുരുതരം അല്ലെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ മുറിവാലൻ കൊമ്പന്‍ ചരിഞ്ഞിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് … Continue reading വീണ്ടും കാട്ടുക്കൊമ്പന്മാരുടെ ഏറ്റുമുട്ടൽ; ഇത്തവണ ഏറ്റുമുട്ടിയത് പടയപ്പയും ഒറ്റകൊമ്പനും, പടയപ്പയ്ക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed