അഞ്ചുദിവസത്തിനിടെ 2700 രൂപയുടെ ഇടിവ്; സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 65,800 രൂപയിലെത്തി. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു നാളായി റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുകയായിരുന്നു. ഈ മാസം മൂന്നിന് (ഏപ്രിൽ 3) രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. എന്നാൽ വെള്ളിയാഴ്ച മുതൽ സ്വർണവില ഇടിഞ്ഞു തുടങ്ങുകയായിരുന്നു. … Continue reading അഞ്ചുദിവസത്തിനിടെ 2700 രൂപയുടെ ഇടിവ്; സ്വർണവില ഇന്നും കുറഞ്ഞു