ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി, കുട്ടികളെ തിരിച്ചയച്ചു

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി മുഴക്കിയത്. രണ്ടു സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.(Again bomb threat to schools in Delhi) ഇന്ന് രാവിലെ 6.15നാണ് സംഭവം. ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനും ആണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ രണ്ടു സ്കൂളുകളും വിദ്യാർത്ഥികളെ തിരികെ അയച്ചു. കഴിഞ്ഞയാഴ്ച രോഹിണിയുടെ വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂളിന് ഇമെയിൽ … Continue reading ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി, കുട്ടികളെ തിരിച്ചയച്ചു