ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് മൂന്ന് സ്കൂളുകളിലേക്ക്
ഡൽഹി: ഡൽഹിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഫോൺ കോൾ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് ക്ലാസുകൾ നിർത്തിവെച്ചു.(again bomb threat against schools in Delhi) പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഉടൻ തന്നെ അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി. എന്നാൽ സംശയാസ്പദമായ വസ്തുക്കളൊന്നും … Continue reading ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് മൂന്ന് സ്കൂളുകളിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed