ബാറ്റേന്തിയവരെല്ലാം വെളിച്ചപ്പാടായപ്പോൾ പന്തെടുത്തവരെല്ലാം തല്ലു വാങ്ങി; ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20യും തൂത്തുവാരി ടീം ഇന്ത്യ

ഹൈദരാബാദ്: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി ബംഗ്ലാദേശ്. കുട്ടി ക്രിക്കറ്റിലെ മൂന്നാം മത്സരത്തില്‍ 133 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് സന്ദര്‍ശകര്‍ വഴങ്ങിയത്.After the Test series, Bangladesh suffered a complete defeat in the Twenty20 series മലയാളി താരം സഞ്ജു സാംസണ്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 111(47) മികവില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 297 റണ്‍സിനുള്ള ബംഗ്ലാദേശിന്റെ മറുപടി 164 റണ്‍സില്‍ അവസാനിച്ചു. കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ആക്രമിച്ച് … Continue reading ബാറ്റേന്തിയവരെല്ലാം വെളിച്ചപ്പാടായപ്പോൾ പന്തെടുത്തവരെല്ലാം തല്ലു വാങ്ങി; ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20യും തൂത്തുവാരി ടീം ഇന്ത്യ